സാന്ത്വന സന്ദേശയാത്രയോടെ
പാലിയേറ്റീവ് കെയര്‍ ദിനാചരണം

അലനല്ലൂര്‍: സാന്ത്വന പരിചരണത്തിന്റെ പ്രധാന്യം പൊതു സമൂഹ ത്തിലും വിദ്യാര്‍ത്ഥികളിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയു ള്ള സാന്ത്വന സന്ദേശയാത്രയുമായി എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പാലിയേറ്റീവ് കെയര്‍ ദിനം ആചരിച്ചു. 'പരിച രണം നമ്മുടെ ഔദാര്യമല്ല,രോഗികളുടെ അവകാശമാണെന്ന സന്ദേ ശമുയര്‍ത്തി...